Image of Book രാജാവ് നഗ്നനാണ് ഒരു ഐ പി എസ്സുക്കാരന്റെ നേരറിവുകള്‍
  • Thumbnail image of Book രാജാവ് നഗ്നനാണ് ഒരു ഐ പി എസ്സുക്കാരന്റെ നേരറിവുകള്‍
  • back image of രാജാവ് നഗ്നനാണ് ഒരു ഐ പി എസ്സുക്കാരന്റെ നേരറിവുകള്‍

രാജാവ് നഗ്നനാണ് ഒരു ഐ പി എസ്സുക്കാരന്റെ നേരറിവുകള്‍

Publisher :DC Books
ISBN : 9789354324789
Language :Malayalam
Edition : 2020
Page(s) : 150
Condition : New
3 out of 5 rating, based on 3 review(s)

Book Name in English : Rajavu Nagnananu - Oru IPS karante Nerarivukal

പുസ്തകം എഴുതിയതിന്റെ പേരിൽ ദീര്ഘകാലം സസ്പെന്ഷൻ നേരിടേണ്ടിവന്ന മുതിര്ന്ന ഡിജിപി റാങ്കിലുള്ള ഏക ഉദ്യോഗസ്ഥനാണ് ഡോ. ജേക്കബ് തോമസ്. ഓഖി ദുരന്തത്തെ സര്ക്കാർ സംവിധാനങ്ങൾ നേരിട്ടതിന്റെ പോരായ്മകൾ ചൂണ്ടികാണിച്ചതുമൂലം അദ്ദേഹം പിന്നെയും അനഭിമതനായി. സത്യസന്ധനെന്നും അഴിമതിക്കെതിരേ ഒറ്റയാൾപ്പോരാട്ടം നയിച്ചവനെന്നും വാഴ്ത്തി പ്പാടിയവർ, പിന്നീട് തന്നെ നിരന്തരം വേട്ടയാടിയതെങ്ങനെയെന്ന് ഈ പുസ്തകത്തിലൂടെ ആദ്യമായി തുറന്നുപറയുന്നു.
Write a review on this book!.
Write Your Review about രാജാവ് നഗ്നനാണ് ഒരു ഐ പി എസ്സുക്കാരന്റെ നേരറിവുകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 344 times

Customers who bought this book also purchased