Image of Book പറന്നു പറന്ന് ചേക്കുട്ടിപ്പാവ
  • Thumbnail image of Book പറന്നു പറന്ന് ചേക്കുട്ടിപ്പാവ
  • back image of പറന്നു പറന്ന് ചേക്കുട്ടിപ്പാവ

പറന്നു പറന്ന് ചേക്കുട്ടിപ്പാവ

Publisher :DC Books
ISBN : 9789352824717
Language :Malayalam
Edition : Nov 2018
Page(s) : 80
Condition : New
4 out of 5 rating, based on 36 review(s)
Printed Book

Rs 99.00
Rs 89.00

Book Name in English : Parannu Parannu Chekkuttippava

ചേക്കുട്ടിപ്പാവയുടെ കഥയിൽ കഥ മാത്രമല്ല, കാര്യവുമുണ്ട്. ചിരിമാത്രമല്ല, കണ്ണീർനനവുമുണ്ട്. അത് കാട്ടിത്തരും വഴിയിൽ വീണ്ടുമൊരു പ്രളയം വരാതിരിക്കാനുള്ള കരുതലുണ്ട്. പ്രളയശേഷം നാം എങ്ങനെയാവണമെന്ന വിവേകമുണ്ട്. പിറക്കാനിരിക്കുന്ന മക്കൾക്കായി ഈ ഭൂമിയെ ബാക്കിവയ്ക്കാനുള്ള വിനയമുണ്ട്. നന്മയുടെ അണയാത്ത തിരിവെട്ടമുണ്ട്. ഇക്കഥ വായിച്ചുകഴിയുമ്പോൾ
കുഞ്ഞുമനസ്സുകളിലും ചിറകുവച്ച്, ജീവൻവച്ച് ഉയിർക്കാതിരിക്കില്ല ചേക്കുട്ടിപ്പാവയുടെ അതിജീവന പാഠങ്ങൾ.
Write a review on this book!.
Write Your Review about പറന്നു പറന്ന് ചേക്കുട്ടിപ്പാവ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2406 times

Customers who bought this book also purchased
Cover Image of Book രാമച്ചി
Rs 140.00  Rs 126.00