Book Name in English : Kadal Kathirikkunnu Puzhaye
ക്രിസ്തുസ്മൃതികളോടൊപ്പം പുണ്യസഞ്ചാരം നടത്തിയ ഒരു പുരോഹിതന്‍റെ ആത്മീയവും ഭാവാത്മകവുമായ അന്വേഷണങ്ങള്‍. പ്രാര്‍ത്ഥനയുടെ വിശുദ്ധ ഉറവിടങ്ങളില്‍നിന്ന്, ഒഴുകിയാലും തീരാത്ത പുഴപോലെ ഒരു സങ്കീര്‍ത്തനാലാപനം. അകപ്പൊരുളുകളുടെ മാന്ത്രികഗീതങ്ങള്‍ ഉരുവിടുന്ന, അള്‍ത്താരയുടെ വിശുദ്ധിയുള്ള വാക്പ്രസാദങ്ങള്‍, മിസ്റ്റിക് അനുഭൂതികള്‍. വ്യത്യസ്തമായ അവതരണം. സുവിശേഷത്തിന്‍റെ മാസ്മരിക ചൈതന്യം നിറഞ്ഞ അപൂര്‍വ്വ ഇടപെടലുകളുടെ സവിശേഷമായ ആഖ്യാനം. വിലാപങ്ങളെ ആത്മീയ ഉത്സവമാക്കുന്ന കൃതി.Write a review on this book!. Write Your Review about കടല്‍ കാത്തിരിക്കുന്നു പുഴയെ Other InformationThis book has been viewed by users 826 times