Image of Book കേരളം ഇരുളടഞ്ഞ ഇന്നലെകള്‍
  • Thumbnail image of Book കേരളം ഇരുളടഞ്ഞ ഇന്നലെകള്‍
  • back image of കേരളം ഇരുളടഞ്ഞ ഇന്നലെകള്‍

കേരളം ഇരുളടഞ്ഞ ഇന്നലെകള്‍

ISBN : 9789355493101
Language :Malayalam
Edition : 2022
Page(s) : 168
Condition : New
no ratings yet, be the first one to rate this !

Book Name in English : Keralam Iruladanja Innalekal

കേരളം: ഇരുളടഞ്ഞ ഇന്നലെകള്‍ ചരിത്രവിവരണത്തിന്റെ വരണ്ട ചട്ടക്കൂടില്‍ എഴുതപ്പെട്ട ഒരു കൃതിയല്ല. അതേസമയം ചരിത്രരചനയില്‍ കടന്നുവരാറുള്ള വിവരണാത്മകതയും ഇതിനില്ല. ഒറ്റയിരിപ്പില്‍ വായിച്ചുപോകാവുന്ന ലാളിത്യം പുസ്തകത്തില്‍ ആദ്യന്തമുണ്ട്. ബാലസാഹിത്യരചനയുടെ മര്‍മ്മം കണ്ടറിഞ്ഞ എഴുത്തുകാരനെത്തന്നെയാണ് മുന്‍കൃതികളിലെന്ന പോലെ ഇതിലും കാണാനാവുക.-ഡോ.കെ. ശ്രീകുമാര്‍കേരളചരിത്രം ലളിതമായി ഹൃദിസ്ഥമാക്കാന്‍ സഹായിക്കുന്ന ഗ്രന്ഥം. വിദ്യാര്‍ത്ഥികള്‍ക്ക് പഠനാനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കും മത്സരപ്പരീക്ഷകള്‍ക്കും ഒരുപോലെ സഹായകരം.ചിത്രീകരണം: മദനന്‍, ബിജു പി.ആര്‍
Write a review on this book!.
Write Your Review about കേരളം ഇരുളടഞ്ഞ ഇന്നലെകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 165 times