Image of Book പൂവഴി മരുവഴി
  • Thumbnail image of Book പൂവഴി മരുവഴി
  • back image of പൂവഴി മരുവഴി

പൂവഴി മരുവഴി

Publisher :DC Books
ISBN : 9788126474059
Language :Malayalam
Edition : 2017
Page(s) : 78
Condition : New
3 out of 5 rating, based on 0 review(s)
Printed Book

Rs 125.00
Rs 119.00

Book Name in English : Poovazhi Maruvazhi

മനുഷ്യരാശിയുടെ നിലനില്പിന് അനിവാര്യമായ അവബോധം എന്ന നിലയില്‍ പരിസ്ഥിതി വിവേകം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മുഖമുദ്രയായിക്കഴിഞ്ഞു. പരിസ്ഥിതിനാശത്തിനെതിരെ മലയാളിയുടെ പ്രജ്ഞയെ ഉണര്‍ത്തിയ അഗ്രദൂതിയാണ് സുഗതകുമാരി. മനസ്സും വാക്കും പ്രവൃത്തിയും കൊണ്ട് അവര്‍ പരിസ്ഥിതിസംരക്ഷണത്തിനായി പോരാടുന്നു. എന്നാല്‍ പാരിസ്ഥിതികമായ അടിയന്തിരാവസ്ഥയെക്കുറിച്ചുള്ള ആധി മാത്രമല്ല അവരുടെ ആരണ്യഗീതികളുടെ പ്രചോദനം-ബാലചന്ദ്രന്‍ ചുള്ളിക്കാട്‌
Write a review on this book!.
Write Your Review about പൂവഴി മരുവഴി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 436 times

Customers who bought this book also purchased