Image of Book ലതാ മങ്കേഷ്‌കര്‍ - സംഗീതവും ജീവിതവും
  • Thumbnail image of Book ലതാ മങ്കേഷ്‌കര്‍ - സംഗീതവും ജീവിതവും

ലതാ മങ്കേഷ്‌കര്‍ - സംഗീതവും ജീവിതവും

ISBN : 9788182649392
Language :Malayalam
Edition : 2010
Page(s) : 271
Condition : New
5 out of 5 rating, based on 1 review(s)

Book Name in English : Latha Mangeshkar - Sangeethavum Jeevithavum

ചില വിദേശ സുഹൃത്തുക്കള്‍ എന്നോടു പറഞ്ഞു:
’ഇന്ത്യയിലുള്ളതെല്ലാം ഞങ്ങളുടെ നാട്ടിലുമുണ്ട് ; താജ്മഹലും ലതാ മങ്കേഷ്‌കറും ഒഴികെ.’ ശരിയാണ്, ഈ സഹസ്രാബ്ദത്തിന്റെ ശബ്ദമാണ് ലത .
- അമിതാബ് ബച്ചന്‍
ഒന്നും ശാശ്വതമായി നിലനില്ക്കുകയില്ല, മറ്റൊന്നു പകരം വരും. എന്നാല്‍ ലോകത്തില്‍ ലതയുടെ ദിവ്യസ്വരം എക്കാലവും അതേപോലെ നിലനില്ക്കും.
- ഇളയരാജ
ലതയുടെ അത്യുജ്ജ്വലമായ ആലാപനം വയലിനില്‍ പുനഃസൃഷ്ടിക്കുന്നതിനു ശ്രമിക്കുവാനേ എനിക്കു കഴിഞ്ഞിട്ടുള്ളു.
- യഹൂദി മെനുഹിന്‍
ഇന്ത്യയുടെ എക്കാലത്തെയും പ്രിയ ഗായികയായ ലതാ മങ്കേഷ്‌കറുടെ അനുഭവങ്ങളും അഭിപ്രായങ്ങളും ഇഷ്ടാനിഷ്ടങ്ങളും കിനാവുകളും ഈ പുസ്തകത്തെ സമ്പന്നമാക്കുന്നു.
Write a review on this book!.
Write Your Review about ലതാ മങ്കേഷ്‌കര്‍ - സംഗീതവും ജീവിതവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1684 times

Customers who bought this book also purchased