Book Image
  • കളിപ്പാട്ടം പാക്കേജ്
  • back image of കളിപ്പാട്ടം പാക്കേജ്
  • inner page image of കളിപ്പാട്ടം പാക്കേജ്

കളിപ്പാട്ടം പാക്കേജ്

ഒരു സംഘം ലേഖകര്‍

കളിപ്പാട്ടം പാക്കേജ്
Following are the 4 items in this package
Printed Book

Rs 490.00
Rs 441.00

1)  പറയാം നമ്മുക്കു കഥകള്‍ by അഷിത

Rs 120.00
Rs 113.00
കഥയമ്മയുടെ കയ്യിലെ ഭണ്ഡത്തില്‍ നിറയെ കഥകളാണ്. അതിന്റെ ഉള്ളില്‍ ഓറഞ്ചിട്ടാല്‍ ഉടനെ വരും ഓറഞ്ചിഉക്കുറിച്ചൊരുകഥ. ഒരു പഴമിട്ടാല്‍ ഉടനെ വരും വാഴയെക്കുറിച്ചൊരു കഥ. ചിന്നുവും, പപ്പിയും,പൂച്ചയും കല്യാണിപ്പശുവും മെഹര്‍ബാ കോഴിയും, കശ്മല കാക്കയും കഥയമ്മയുട ഭണ്ഡത്തില്‍ നിന്നും എടുത്തുകൊണ്ടുവരുന്ന കഥകളാണ് “പറയാം നമുക്കു കഥകള്‍“ അഷിത എന്ന കഥയമ്മ കൊച്ചുമകളായ ചിന്നുവിന് തന്റെ ഭാണ്ഡത്തി നിന്ന് പുറത്തെടുത്ത 31 മനോഹരമായ കുഞ്ഞുകഥകള്‍.
പറയാം നമ്മുക്കു കഥകള്‍

2)  മനുവിന്റെ അവധിക്കാലം by ധന്യാ ഭാസ്കരന്‍

Rs 60.00
ഗ്രാമജീവിതത്തിന് ഇനിയും നഷ്ടപ്പെടാനില്ലാത്ത നന്മ വിളിച്ചറിയിക്കുന്ന കൃതി.
മനുവിന്റെ അവധിക്കാലം

3)  വിൻഡോ സീറ്റ് by ഹാരിസ് നെന്മേനി

Rs 170.00
Rs 153.00
കുട്ടികൾക്കായി ഒരു സഞ്ചാര നോവൽ
വിൻഡോ സീറ്റ്

4)  രണ്ടു കുറ്റാന്വേഷണ കഥകള്‍ by സത്യജിത്റേ

Rs 140.00
Rs 126.00
സത്യജിത് റായ് എന്ന വിശ്വപ്രസിദ്ധ ചലചിത്രകാരന്റെ തൂലികയില്‍ വിരിഞ്ഞ കുറ്റാന്വേഷണകഥകളില്‍ നിന്നു തെരഞ്ഞെടുത്ത രണ്ടു കഥകളുടെ പുനരാഖ്യാനം.
രണ്ടു കുറ്റാന്വേഷണ കഥകള്‍
Write a review on this book!.
Write Your Review about കളിപ്പാട്ടം പാക്കേജ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2233 times

Customers who bought this book also purchased
Cover Image of Book ആരാച്ചാര്‍
Rs 650.00  Rs 611.00