Book Name in Malayalam : കേരളചരിത്രവും സംസ്കാരവും
കുട്ടികളുടെ പങ്കാളിത്തത്തോടെ ക്ളാസ് മുറിയിലും പുറത്തും നടക്കുന്ന വിവിധ പഠനപ്രവര്‍ത്തനങ്ങളിലൂടെയാണ് ഓരോ പാഠവും പൂര്‍ണമാവേണ്ടത് . ഇതിന് അവരെ സഹായിക്കുന്ന വിധമാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.മാതൃഭൂമി വിദ്യയില്‍ പ്രസിദ്ധീകരിച്ച വേളയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചരിത്രക്കുറിപ്പുകളുടെ പുസ്തകരൂപം. Write a review on this book!. Write Your Review about Kerala Charithravum Samskaravum Other Information This book has been viewed by users 1578 times