Image of Book മരതകാട്ടിലെ അപ്പുപ്പന്‍താടികള്‍
  • Thumbnail image of Book മരതകാട്ടിലെ അപ്പുപ്പന്‍താടികള്‍
  • back image of മരതകാട്ടിലെ അപ്പുപ്പന്‍താടികള്‍

മരതകാട്ടിലെ അപ്പുപ്പന്‍താടികള്‍

Publisher :H and C Books
ISBN : 9789381318386
Language :Malayalam
Edition : 2nd Edition March 2016
Page(s) : 66
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 50.00

Book Name in English : Marathakakattile Appoppanthadikal

കൈയെത്തും ദൂരത്ത് പാറിനടക്കുന്ന അപ്പുപ്പന്‍താടികള്‍ പോലെ വിസ്മയകരവും നറുന്തേന്‍ പോലെ മധുരതരവുമായ ഇരുപതുകുട്ടികഥകളുടെ സമാഹാരം. അലിവും അനുകമ്പയും കാരുണ്യവും ജന്തുസ്നേഹവും പോലെയുള്ള സന്മാര്‍ഗ സന്ദേശങ്ങളാല്‍ സമ്പന്നമാണ് ഈ കഥാലോകം. ലളിതസുന്ദരമായ ആഖ്യാനശൈലിയില്‍ ആവിഷ്കരിച്ചിരിക്കുന്ന ഈ കഥകള്‍.
Write a review on this book!.
Write Your Review about മരതകാട്ടിലെ അപ്പുപ്പന്‍താടികള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1871 times

Customers who bought this book also purchased