Image of Book മൗനത്തിന്റെ പാരമ്പര്യ വഴികള്‍
  • Thumbnail image of Book മൗനത്തിന്റെ പാരമ്പര്യ വഴികള്‍
  • back image of മൗനത്തിന്റെ പാരമ്പര്യ വഴികള്‍

മൗനത്തിന്റെ പാരമ്പര്യ വഴികള്‍

ISBN : 9789385253041
Language :Malayalam
Edition : Oct 2016
Page(s) : 100
Condition : New
4 out of 5 rating, based on 24 review(s)

Book Name in English : Mounathinte Paramparya Vazhikal

നിരവധി ദേശങ്ങളും നൂറ്റാണ്ടുകളും താണ്ടിയെത്തിയ പലായനവഴികളിൽ കഠിനാദ്ധ്വാനത്തിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയും വ്യതിരിക്തജീവിതം രൂപപ്പെടുത്തിയ റാവുത്തർസമൂഹത്തിന്റെ ചരിത്രവും പാരമ്പര്യവും അടയാളപ്പെടുത്തുന്ന കഥകൾ. വാമൊഴിക്കഥകളായി തലമുറകളിലൂടെ കൈമാറിപ്പോന്ന ഒരു വംശത്തിന്റെ ജനിതകതന്തുക്കളുടെയും സ്വപ്നങ്ങളുടെയും പുനരാഖ്യാനം. മലയാളസാഹിത്യത്തിന് അത്ര പരിചിതമല്ലാത്ത ഒരു സാംസ്കാരികഭൂമിക ഈ പുസ്തകത്തെ വേറിട്ടതാക്കുന്നു.
reviewed by Shaju Joshu
Date Added: Tuesday 22 Nov 2016

മൗനത്തിന്റെ പാരമ്പര്യവഴികൾ-- ഒരു ആസ്വാദനക്കുറിപ്പ്

മൗനത്തിന്റെ പാരമ്പര്യവഴികൾ ഒരു കഥാസമാഹാരമോ റാവുത്തർ സമൂഹത്തിന്റെ ചരിത്രാന്വേഷണമോ മാത്രമല്ല അതൊരു നോവൽ തന്നെയാണ്. അത്രകണ്ട് ഇഴയടുപ്പമുണ്ട് കഥകൾ തമ്മിൽ. ഒരു ദേശത്തിന്റെ കഥ പോലെ…ഒരു കാലഘട്ടത്തിന്റെ കഥ പോലെ…ഒരു സമൂഹത്തിന്റെ കഥ പോലെ…അതിനെ തൊട്ടു Read More...

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Anonymous
Date Added: Tuesday 22 Nov 2016

Sathya Varmaഅത്ത , നന്നി …. ഒരിക്കലും കേട്ടിട്ടില്ലാത്ത വിളിപ്പേരുകളാണ് രണ്ടും .. “മൗനത്തിന്റെ പാരമ്പര്യ വഴികൾ” എന്ന് പേരിട്ടിട്ടുള്ള റിജാമിന്റെ പുസ്തകത്തിൽ ഇതുപോലെ അത്ഭുതപ്പെടുത്തുന്ന കുറെയേറെ വാക്കുകളുണ്ട് . ഞണ്ടൻ ചക്കര റാവുത്തർ, ആനറാഞ്ചിപ്പരുന്ത് , പൊന്മാൻ പാത്തു , Read More...

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Anonymous
Date Added: Wednesday 9 Nov 2016

മോഹൻലാലിന്റെ കിരീടം കണ്ടവർ ആരും റാവുത്തരെ മറക്കില്ല; മുഖത്ത് വസൂരിക്കലയുള്ള ആജാന ബാഹുവായ റാവുത്തരെ! തമിഴ്നാടിലും കേരളത്തിലെ തെക്കുകിഴക്കൻ ഭാഗങ്ങളിലും ആണ് റാവുത്തർമാർ അധിവസിക്കുന്നത്. ഇവർ വീര കേസരികൾ ആണെന്നാണ് ലഭ്യമായ ചരിത്രം. മലയാള സാഹിത്യത്തിൽ ഇവരുടെ പൈതൃകം വെളിച്ചത്ത് കൊണ്ട് Read More...

Rating: 4 of 5 Stars! [4 of 5 Stars!]
reviewed by Anonymous
Date Added: Thursday 3 Nov 2016

Ajith Neelanjanam with Krishnan Unni and 51 others."പാതയരികില്‍ കാര്‍ നിര്‍ത്തിയിരിക്കുകയാണ് .ഇളവെയിലിന്റെ തിളക്കത്തില്‍ നെല്‍വയല്‍ക്കണ്ടങ്ങള്‍ മഞ്ഞച്ച താളിയോലകള്‍ പോലെ അടുങ്ങിനിരന്നു കിടക്കുന്നു .ജീവിതത്തിന്റെ നിരന്തരാവര്ത്തനങ്ങള്‍ക്ക് വിധേയമാവുന്ന പൌരാണികമായ ഈ വയലേലകള്‍ക്കു മാനുഷിക വൈകാരികതകളുടെ കാറ്റിളക്കങ്ങളോട് തികഞ്ഞ നിര്‍മ്മമതയാണ് ...""..പരശതം Read More...

Rating: 4 of 5 Stars! [4 of 5 Stars!]
reviewed by Anonymous
Date Added: Wednesday 2 Nov 2016

വായിക്കുന്നു. അല്പാല്പമായി, കുട്ടിക്കാലത്ത് വല്ലപ്പോഴും മാത്രം കിട്ടുന്ന ചെറു നാണയ തുട്ടുകൾ കൊണ്ട് വാങ്ങിയ നാരങ്ങ മിട്ടായികൾ നുണഞ്ഞിരുന്നത് പോലെ, തീർന്നു പോയാലോ..ഹരികുമാർ കരുണാകരൻ

Rating: 4 of 5 Stars! [4 of 5 Stars!]
reviewed by Anonymous
Date Added: Thursday 27 Oct 2016

T Arun Kumarഅസാധാരണമായൊരു വായനാനുഭവം പകര്‍ന്നു തരുന്ന പുസ്തകമാണ് മൗനത്തിന്റെ പാരമ്പര്യവഴികള്‍. കാല/ദേശ/വംശചരിത്രത്തിനിടയിലെ അപരിചിതമായൊരു കഥനഭൂമികയില്‍ നമ്മളെ കൊണ്ടുനിര്‍ത്തി വിഭ്രമിപ്പിക്കുന്നൊരു രസവിദ്യ ഇതിന്റെ രചയിതാവ് റിജാം വൈ റാവുത്തര്‍ക്കുണ്ട്. റാവുത്തര്‍ പാരമ്പര്യത്തിന്റെ നിലവറകള്‍ തുറന്ന് കഥയുടെ ധാന്യമണികള്‍ പുറത്തേക്കെറിയുകയാണ് രചയിതാവ്. അവ Read More...

Rating: 4 of 5 Stars! [4 of 5 Stars!]
Write Your Review about മൗനത്തിന്റെ പാരമ്പര്യ വഴികള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1786 times

Customers who bought this book also purchased
Cover Image of Book നിഗൂഢമായ സ്വരലയം
Rs 195.00  Rs 175.00
Cover Image of Book ദിവ്യ സംഗീതം
Rs 240.00  Rs 216.00