Image of Book നേത്രദാമിലെ കൂനന്‍
  • Thumbnail image of Book നേത്രദാമിലെ കൂനന്‍

നേത്രദാമിലെ കൂനന്‍

Language :Malayalam
Edition : 2012
Page(s) : 50
Condition : New
3 out of 5 rating, based on 5 review(s)
Printed Book

Price of this Book is Rs 40.00

Book Name in English : Nethradamile Koonan

ഫ്രഞ്ച് സാഹിത്യത്തിലെ ക്ലാസിക്കുകളിലൊന്നായ ദ് ഹഞ്ച്ബാക്ക് ഓഫ് നോത്രദാം എന്ന ചരിത്രനോവലിന്റെ പുനരാഖ്യാനം.ക്വാസിമോദോ എന്ന വിരൂപനായ കൂനന്റെയും എസ്മറാള്‍ഡ എന്ന ജിപ്‌സി നര്‍ത്തകിയുടെയും ക്ലോദ് ഫ്രോളോ എന്ന കുടിലനായ പുരോഹിതന്റെയും കഥപറയുന്ന ഈ കൃതി പാരീസിലെ പ്രസിദ്ധമായ നോത്രദാം പള്ളിയെ കേന്ദ്രീകരിച്ചാണ് എഴുതിയിട്ടുള്ളത്. മനുഷ്യജീവിതത്തിലെ നാടകീയസന്ദര്‍ഭങ്ങള്‍ക്ക് പള്ളി വേദിയാകുന്നു വിക്തോര്‍ യൂഗോയുടെ അസാധാരണമായ ഈ മാസ്റ്റര്‍പീസില്‍.
Write a review on this book!.
Write Your Review about നേത്രദാമിലെ കൂനന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3934 times

Customers who bought this book also purchased