Image of Book ഞാന്‍ ഹെലന്‍കെല്ലര്‍
  • Thumbnail image of Book ഞാന്‍ ഹെലന്‍കെല്ലര്‍
  • back image of ഞാന്‍ ഹെലന്‍കെല്ലര്‍

ഞാന്‍ ഹെലന്‍കെല്ലര്‍

ISBN : 9788182662377
Language :Malayalam
Edition : 2015
Page(s) : 100
Condition : New
3 out of 5 rating, based on 5 review(s)
Printed Book

Price of this Book is Rs 55.00

Book Name in English : Njan Helen Keller

കാഴ്ചകളുടെയും ശബ്ദങ്ങളുടെയും ലോകത്ത് നിന്ന് പൊടുന്നെനെ ഇരുട്ടിന്റെയം നിശബ്ദതയുടെയും ലോകത്തേക്ക് എടുത്തെറിയപ്പെട്ട പെണ്‍കുട്ടിയാണ് ഹെലന്‍. അന്ധയും ബധിരയുമായ അവള്‍ നിശ്ചയദാര്‍ഢ്യം കൊണ്ടും കഠിനപ്രയത്നം കൊണ്ടും അദ്ഭുതങ്ങള്‍ തീര്‍ത്തു. മനുഷ്യകുലത്തിന് പ്രത്യാശയുടെ പാഠമായ ഹെലന്‍കെല്ലറുടെ ജീവിതകഥ ആത്മഭാഷണരൂപത്തില്‍ വിവരിക്കുകയാണ് ഈ പുസ്തകത്തില്‍
Write a review on this book!.
Write Your Review about ഞാന്‍ ഹെലന്‍കെല്ലര്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2837 times

Customers who bought this book also purchased