Book Name in English : S Rameshinte Kavithakal
നിശിതവും സൂക്ഷ്മവുമായി വര്‍ത്തമാനകാല ജീവിതത്തെ പ്രത്യയ ശാസ്ത്രത്തിന്റെ ചുവന്ന വെളിച്ചത്തില്‍ സര്‍ഗ്ഗാത്മകമായി ദര്‍ശിക്കുകയും, ധീരമായി പ്രതികരിക്കുകയും ചെയ്യുക എന്ന കവിധര്‍മ്മം സമുദ്രത്തില്‍ മത്സ്യമെന്നപോലെ ജന്മദൌത്യമാണെന്ന് കവി തിരിച്ചറിയുന്നു. ഇത് ഒറ്റപ്പെട്ടവന്റെ പരുക്കന്‍ ശാഠ്യമല്ലെന്നും സംഘടിതമായ ചരിത്ര നിര്‍മ്മിതിയാണെന്നും, വിപ്ലവബോധമുള്ള ഒരു കവിക്ക് ഇങ്ങനെയേ പറയാനാകൂ എന്നും, ഈ കവിതകള്‍ പ്രഖ്യാപിക്കുന്നു.Write a review on this book!. Write Your Review about എസ് രമേശന്റെ കവിതകള്‍ Other InformationThis book has been viewed by users 3042 times