Book Name in English : Penthaalam- Charithravum Puravrthavum
അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ നിരവധി കലാകാരികളുടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും പുകപടർന്നതാണ് നമ്മുടെ രംഗകലകൾ. കലാപ്രവർത്തനം കച്ചവടവും മത്സരവുമാകുന്ന ആധുനിക കലാരംഗങ്ങളിൽനിന്ന് തുലോം മുക്തമായിരുന്നു അവരുടെ പ്രവർത്തനങ്ങൾ. ഇത്തരം കലാകാരികളുടെ ജീവിതവും പ്രവർത്തന മേഖലകളും അവയുടെ സവിശേഷതകളും വിവരിക്കുന്ന ഗ്രന്ഥമാണ് ശ്രീമതി ആനി ജോൺസൺ രചിച്ച ’പെൺതാളം ചരിത്രവും പുരാവൃത്തവും’.Write a review on this book!. Write Your Review about പെൺതാളം- ചരിത്രവും പുരാവൃത്തവും Other InformationThis book has been viewed by users 7 times