Image of Book മലബാര്‍ - കലാപം നാലാം ലോകം കേരളീയത
  • Thumbnail image of Book മലബാര്‍ - കലാപം നാലാം ലോകം കേരളീയത
  • back image of മലബാര്‍ - കലാപം നാലാം ലോകം കേരളീയത

മലബാര്‍ - കലാപം നാലാം ലോകം കേരളീയത

ISBN : 9789393016393
Language :Malayalam
Edition : 2021
Page(s) : 124
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 160.00
Rs 144.00

Book Name in English : Malabar - Kalapamnalam Lokamkeraleeyatha

ചരിത്രകാരന്മാർക്കിടയിൽ ഇന്നും തർക്കം നിലനിൽക്കുന്ന മലബാർ കലാപത്തെപ്പറ്റിയാണ് ഈ സംഭാഷണഗ്രന്ഥത്തിലെ പ്രധാന ചർച്ച. ആ ചരിത്രസംഭവത്തെ ആധാരമാക്കിയുള്ള ഗവേഷണപ്രബന്ധത്തിന് ഡോക്ടറേറ്റ് നേടിയ ചരിത്രകാരനാണ് എം. ഗംഗാധരൻ. കൂട്ടത്തിൽ, നാലാം ലോകം, കേരളീയത തുടങ്ങിയ
പ്രശ്നങ്ങളും. ജീവിതത്തെ സ്വാതന്ത്ര്യത്തിന്റെ സ്നേഹോത്സവമായി അറിഞ്ഞനുഭവിച്ച എം. ഗോവിന്ദനാണ് ഈ സംവാദത്തിനടിയിൽ മൃദുവായി പ്രവഹിക്കുന്ന നീരുറവ. പോയകാലവും വ്യക്തികളും വ്യവസ്ഥകളും എല്ലാം വിചാരണ ചെയ്യപ്പെടുന്നു. പരസ്പരം തർക്കിച്ചു വകവരുത്താൻ മുതിരാത്ത,ധിഷണയുടെ പ്രകാശം പരത്തുന്ന സംവാദത്തിന്റെ പുസ്തകം.
Write a review on this book!.
Write Your Review about മലബാര്‍ - കലാപം നാലാം ലോകം കേരളീയത
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 511 times