Image of Book മഴപുസ്തകം
  • Thumbnail image of Book മഴപുസ്തകം
  • back image of മഴപുസ്തകം

മഴപുസ്തകം

ISBN : 9780000142597
Language :Malayalam
Edition : 2022
Page(s) : 300
Condition : New
3 out of 5 rating, based on 5 review(s)
Printed Book

Rs 400.00
Rs 380.00

Book Name in English : Mazhapusthakam

മഴ ഒരു വലിയ പുസ്തകമാണ്. വിശേഷാവസരങ്ങളില്‍ അധികമായി വായിക്കപ്പെടുന്ന വിശുദ്ധഗ്രന്ഥമാണ്. അന്നേരങ്ങളില്‍ മേഘത്തട്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ച മഴപ്പുസ്തകം മെല്ലെ പുറത്തേക് എടുക്കപ്പെടും. പിന്നെ അതിന്‍റെ പാരായണമാണ്. മെല്ലെ മെല്ലെത്തുടങ്ങി, ഒടുവില്‍ ഉച്ചസ്ഥായിയിലെത്തി വീണ്ടും മന്ദഗതിയില്‍ ആകുന്ന ഹിന്ദുസ്ഥാനി സംഗീതംപോലെ.. ഇടക്കാലങ്ങളില്‍ ഓര്‍മപ്പെടുത്താല്‍ പോലെ വീണ്ടും ഒരു പാരായണം.. ഈ പുസ്തക പാരായണത്തിലൂടെയാണ് മലയാളി മലയാളത്തില്‍ അലിഞ്ഞുചേരുന്നത്.. പ്രകൃതി ഉര്‍വരമാകുന്നത്.. മനസ്സ് തളിര്‍ക്കുന്നത്....
Write a review on this book!.
Write Your Review about മഴപുസ്തകം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 588 times