Image of Book മാഴൂർതമ്പാൻ രണ്ടാംവരവ്‌
  • Thumbnail image of Book മാഴൂർതമ്പാൻ രണ്ടാംവരവ്‌
  • back image of മാഴൂർതമ്പാൻ രണ്ടാംവരവ്‌

മാഴൂർതമ്പാൻ രണ്ടാംവരവ്‌

ISBN : 9788182680715
Language :Malayalam
Edition : Dec 2019
Page(s) : 228
Condition : New
1 out of 5 rating, based on 11 review(s)
Printed Book

Rs 290.00
Rs 261.00

Book Name in English : Mazhoor Thampan Randam Varavu

മാഴൂർ തമ്പാന്റെയും നൂറ്റൊന്നു മൂർത്തികളുടെയും ആത്മാക്കളെ വീണ്ടെടുക്കാൻ കാതറീനായും ദേവയാനിയായും ഓരോ കാലവും അവൾ ജന്മമെടുക്കുകയായിരുന്നു- മാഴൂർ തമ്പാന്റെ പ്രണയിനിയും പടനായികയുമായ ഉണ്ണിച്ചിരുതേയി. കീഴാളർക്കെതിരായ അനീതികൾക്കും നിഷ്ഠൂരതകൾക്കുമെതിരെ പൊരുതി ചതിയിൽ കൊലചെയ്യപ്പെട്ട മാഴൂർ തമ്പാനും നൂറ്റൊന്നു മൂർത്തികളും ദേശവാഴ്ച തിരിച്ചുപിടിക്കാൻ വരികയായി…
രാജാവിന്റെ വേനൽക്കാല വസതിയിലെ നിഗൂഢമായ ഇരുൾത്തളങ്ങളുടെയും ദുരന്തങ്ങൾ വേട്ടയാടുന്ന മാടമ്പിത്തറവാടിന്റെയും തിരുഹൃദയം മൊണാസ്ട്രിയുടെയുമെല്ലാം പശ്ചാത്തലത്തിൽ നൂറ്റാണ്ടുകൾ കാത്തുവെച്ച പകയും പ്രതികാരവും.
ചരിത്രവും ഭാവനയും ഇഴചേർന്ന് ഒന്നായിത്തീരുന്ന നോവൽ വിസ്മയം.
Write a review on this book!.
Write Your Review about മാഴൂർതമ്പാൻ രണ്ടാംവരവ്‌
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 961 times

Customers who bought this book also purchased
Cover Image of Book ആക്രമണം
Rs 190.00  Rs 171.00