Image of Book രുദ്ര താളം
  • Thumbnail image of Book രുദ്ര താളം

രുദ്ര താളം

Language :Malayalam
Page(s) : 115
Condition : New
3 out of 5 rating, based on 5 review(s)

Book Name in English : Rudra Thalam

ആ കറുത്ത നിഴല്‍, കറുത്ത ഒരു മഞ്ഞിന്റെ കെട്ടുപോലെ മുറിക്കു മുന്നില്‍ തങ്ങി. അകത്തുനിന്നാരോ തുറന്നതുപോലെ ആ വാതില്‍പ്പാളികള്‍ ശബ്‌ദമൊട്ടും ഉയരാതെ ഉളളിലേക്ക്‌ മലര്‍ക്കെ തുറക്കപ്പെടുന്നു. ആ കറുത്ത നിഴല്‍ മുറിക്കുളളിലേക്ക്‌ ലയിച്ചുചേര്‍ന്നതുപോലെ മറഞ്ഞു. വാതില്‍ അടയുകയും ചെയ്തു
Write a review on this book!.
Write Your Review about രുദ്ര താളം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2095 times

Customers who bought this book also purchased