Image of Book സ്വപ്നത്തിനൊരു യാത്രമൊഴി
  • Thumbnail image of Book സ്വപ്നത്തിനൊരു യാത്രമൊഴി
  • back image of സ്വപ്നത്തിനൊരു യാത്രമൊഴി

സ്വപ്നത്തിനൊരു യാത്രമൊഴി

Language :Malayalam
Page(s) : 100
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 100.00
Rs 90.00

Book Name in English : Swapnathinoru Yatramozhi

നമ്മുടെ സമയങ്ങളില്‍ നാം തരാതരം പോലെ ദൂരമളന്നും ജീവിത ദുരന്തങ്ങളെ വായിച്ചെടുക്കുമ്പോള്‍ ആര്‍ദ്രത, സ്നേഹം, ധാര്‍മ്മികത, നിക്ഷേധം,വൈരം.....എന്നീ സമ്മിശ്രവികാരങ്ങളെ താലോലിച്ചും സമന്വയിപ്പിച്ചും ശ്രീലകം വര്‍മ്മ രചിച്ച ഈ പുസ്തകത്തിലെ ഓരോ കവിതയും വായനക്കാര്‍ക്ക് ഒരു ധന്യമുഹൂര്‍ത്തമായി പരിണമിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
Write a review on this book!.
Write Your Review about സ്വപ്നത്തിനൊരു യാത്രമൊഴി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 748 times