reviewed by null Date Added: Thursday 19 Aug 2021

നനുത്ത നർമത്തിന്റെ കൂട്ട് പിടിച്ചുള്ള, ആത്മാർത്ഥത ഏറെയുള്ള, മനോഹരമായ അനുഭവക്കുറിപ്പുകൾ...... അവതാരികയിൽ പറഞ്ഞത് പോലെ, ഇത് എഴുപത്കളിൽ ജനിച്ചു എൺപതുകളിൽ ബാല്യകൗമാരം പിന്നിട്ടു തൊണ്ണൂറുകളിൽ യൗവനത്തിലെത്തിയ നമ്മളോരോരുത്തരുടെയും ഓർമ്മക്കുറിപ്പുകളാണ്....\r\nഈ വായനയിൽ പലയിടത്തും നാം നമ്മെത്തന്നെ കണ്ടുമുട്ടുമെന്ന് കഥകാരൻ തരുന്ന ഉറപ്പ് കൃത്യമായും പാലിക്കുന്നുണ്ട്.........\r\nഇനിയും കഥ തുടരും എന്ന പ്രതീക്ഷയോടെ.....\r\nഅനുമോദനങ്ങൾ...... ����

Rating: 5 of 5 Stars! [5 of 5 Stars!]