reviewed by null Date Added: Sunday 29 Aug 2021

കഥാഗതി നിർണിയിക്കാൻ പറ്റാത്ത നോവൽ ഓരോ ഘട്ടവും ത്രിൽ അടിപ്പിക്കുന്നു എനിക്ക് ഭയങ്കരമായി ഇഷ്ടമായി എവിടെയൊക്കെയോ ഇന്ദ്രനും പാഞ്ചാലിയും ശിവജിയും മറ്റുള്ള കഥപാത്രങ്ങളും നമ്മളൊക്കെ തന്നെയല്ലേ അവരുടെ പേരുകൾ ഇതിൽ എഴുതാൻ നിന്നാൽ ഈ പേജ് തികയല്ല അതുകൊണ്ടാണ് അവരുടെ പേരുകൾ ഞാൻ പറയാഞ്ഞത് വാക്കുകൾക്കതീതമായ ഒരു ഇഷ്ടം തോന്നി ��

Rating: 5 of 5 Stars! [5 of 5 Stars!]