reviewed by null Date Added: Monday 7 Mar 2022

കൊടുംകാറ്റുറങ്ങുന്നകടൽ എന്ന ചെറുകഥസമാഹാരം വായിച്ചു,\r\nമലയാളസാഹിത്യം അന്യം നിന്നുപോകില്ല എന്നു ഉറപ്പായും നമുക്ക് പ്രത്യശിക്കാം. ഓരോ കഥകൾ വായിക്കുമ്പോഴും ഒന്നിനൊന്നു മികവുറ്റ അവതരണ ശൈലിയാണ്. ഇരുൾയാത്രകൾ അവസാനിക്കുമ്പോൾ. ഒരു കുടുംബംത്തിനു മുഴുവൻ പ്രതീക്ഷയാണ് നസീർ എന്ന കഥപാത്രം പക്ഷെ എവിടെയാണ് പിഴച്ചത്? ഉണ്ണിസാർ എന്ന കഥപാത്രം ഓരോരുതർക്കും പ്രചോദനം ആകട്ടെ... സമൂഹത്തിൽ നടക്കുന്ന കുറെകാര്യങൾ മാറ്റം വരുത്താൻ എഴുത്തുകാരെകൊണ്ടേ സാധിക്കുകയുള്ളൂ. സുധിര മാഡം പറഞ്ഞതുപോലെ അടിതെളിഞ ഭാഷയും തിളക്കമാർന്ന സർഗ്ഗദുമകതയുമുള്ള എഴുത്തുകാരൻ തന്നെയാണ്. വായനയിലൂടെ മനസിലാക്കി തരുന്നുണ്ട് അതിനിവേശത്തിലൂടെ നാടു നാട്ടറിവും പകരുന്നുണ്ട്, അതുപോലെ, ഇലകൊഴിയും കാലത്തിൽ സുന്ദരമായ സ്കൂൾ ജീവിതവും, കുട്ടിക്കാലത്തെ ഓർമകളും സമ്മാനിക്കാൻ കഴിഞ്ഞിരിക്കുന്നു ഇനിയുമിനിയും സാറിന്റെ തുലികയിൽ നല്ല രചനകൾ പിറവി എടുക്കട്ടെ.....\r\nപ്രീത

Rating: 5 of 5 Stars! [5 of 5 Stars!]