reviewed by null Date Added: Tuesday 3 Mar 2020

മലയാളം.. അതിന്റെ ചരിത്രനോഷണം തുടങ്ങിയിട്ട് കുറേ കാലമായി. എന്നാൽ വായ്മൊഴികളും വരമൊഴികളും തേടുമ്പോൾ കിട്ടുക ഒരു നിധിപേടകം തന്നെ. ഇവിടെയും അത് നമ്മളെ നിരാശപ്പെടുത്തുന്നില്ല... കഴി ഞ്ഞുപോയ ചരിത്രം മുത്തശ്ശി കഥകളിലൂടെയും... ഇന്നിന്റെ യാഥാർഥ്യം തന്റെ എഴുത്തിലെ മാസ്മരികതയിലൂടെയും കഥാകാരൻ വെളിവാക്കുന്നു.. വായനയിലൂടെ മിസ്ട്രിയിലേക്കും അവിടെ നിന്ന് വർത്തമാകാലത്തിലേക്കും കൂട്ടികൊണ്ട് പോകുന്ന സത്യനോഷണം... അവിടെ ഇന്നലെകൾ നിങ്ങളെ നോക്കി ചിരിക്കുകയാണ്... ശരിക്കും ആസ്വദിക്കാം.....

Rating: 5 of 5 Stars! [5 of 5 Stars!]