reviewed by null Date Added: Wednesday 4 Mar 2020

മിത്തുകൾ ഒരു നാടിന്റെ അക്ഷയഖനി ആണ്... കടന്നുപോയ ജീവിതങ്ങൾ പതിനായിരം ആവർത്തിച്ച് ആറ്റിക്കുറുക്കിയ ഗീതകം... ഇവിടെയും ആ സാധ്യത പ്രോജ്വലം ആണ്.... അവിടെ നടക്കുന്ന രീതികൾ കൊണ്ട് പുനർസൃഷ്ടിക്കപ്പെട്ട അവസരങ്ങൾ എന്ന് പറയുമ്പോൾ ഉണ്ടാവുന്ന പ്രതീക്ഷ ഉണ്ടാകുന്ന രശ്മികൾ നൽകുന്ന ഉണ്മ... അതിനായ് വേണ്ടപ്പെട്ടവർ ഊർജ്ജം അതെല്ലാം ഇവിടെ സമ്മേളിച്ചിരിക്കുന്നു..

Rating: 5 of 5 Stars! [5 of 5 Stars!]