ദേശാരവങ്ങൾ വായനാനുഭവം\r\n ഉമ്മർ ചിങ്ങത്ത്\r\n\r\nഇന്നലെ ദേശാരവങ്ങൾ നേവൽ പൂർണമായും വായിച്ചു കഴിഞ്ഞു തീർന്നു. കോവിടാനന്തരം ഏകാഗ്രതയോടെ ഒന്നും വായിച്ചു പൂർത്തിയാക്കാൻ കഴിയാറില്ല. എന്നാൽ നോവലിൻ്റെ തുടക്കം മുതൽ ഒടുക്കം വരെ മുഷിപ്പോ മനംമടുപ്പോ ഇല്ലാതെ വരികളുടെ മാസ്മരികത കൂട്ടി കൊണ്ടുപോയി Read More... Rating: ![]() |
ദേശാരവങ്ങൾ-വായനാനുഭവം\r\n ഫെബീന...\r\n\r\nശ്രീ ഷൗക്കത്ത് കർക്കിടാംകുന്ന് എഴുതിയ ദേശാരവങ്ങൾ: പേരിനെ അന്വർത്ഥമാക്കുന്ന വിധം ദേശങ്ങളുടെ ആരവംതന്നെയാണ്\r\nഓരോ ചരിത്ര സ്നേഹികളും വായിച്ചിരിക്കേണ്ട പുസ്തകം തന്നെയാണ് ഇത്. ഒരു" മഹാനദിയെ ചെപ്പിലൊതുക്കുന്ന മാന്ത്രികത"" തന്നെയാണ് ഈ നോവലിൽ സംഭവിച്ചിരിക്കുന്നത്\r\n\r\nചരിത്രത്തെ വളച്ചൊടിച്ച് വികലമാക്കുന്ന ഈ ആധൂനിക കാലഘട്ടത്തിൽ Read More... Rating: ![]() |
ദേശാരവങ്ങൾ-വായനാനുഭവം...\r\nഅഷ്റഫ് അക്കരെ\r\nനല്ലൂർപുള്ളി\r\n\r\nആദ്യം തന്നെ ഈ നോവലിന്റെ എഴുത്തിനുവേണ്ടി എടുത്ത ദീർഘനാളത്തെ പരിശ്രമത്തെ നിസ്സീമമായി അഭിനന്ദിക്കുന്നു. ആദ്യ അധ്യായങ്ങൾ തന്നെ എന്നെ അനിർവജനീയമായ ഒരു അനുഭൂതിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.\r\n\r\nബാല്യകാലത്തിലേക്കും യുവത്വത്തിലേക്കും ശരിക്കും സഞ്ചരിപ്പിച്ചു. പണ്ടുകാലത്ത് സ്കൂളിലേക്കുള്ള മഴയും വെയിലും കൊണ്ടുള്ള ദീർഘമായ നടന്നുള്ള യാത്രയും Read More... Rating: ![]() |
ദേശാരവങ്ങൾ വായനാനുഭവം - ജ്യോതീന്ദ്രകുമാർ. പി എടത്താനാട്ടുകര\r\n\r\n\r\nമനുഷ്യകുലത്തിന്റെ സ്വത്വ ചരിത്രം തേടിയുള്ള യാത്രയിൽ ഓരോ മനുഷ്യർക്കും ഒഴിച്ചുകൂടാനാകാത്ത വികാരമാണ് താൻ ജനിച്ച് വളർന്ന നാട്.. ജനനം മുതൽ നാളിതുവരെയുള്ള ഒരാളുടെ ഓർമകൾ രൂപപ്പെടുന്നതിലും തന്റെ സ്വതസിദ്ധമായ സ്വഭാവ രൂപീകരണത്തിലും ജനിച്ചു വളർന്ന Read More... Rating: ![]() |
ദേശാരവങ്ങൾ- വായനാനുഭവം\r\nപി എം ജയകുമാർ, കൊല്ലം \r\n\r\nദേശാരവങ്ങൾ നോവൽ വായിച്ചു തീർന്നു. ഒരു നല്ല നോവലിന്റെ എല്ലാ ഗുണങ്ങളും ഇഴുകി ചേർന്ന ഒരു നോവൽ. \r\n\r\n"ഇന്നലെയായിരുന്നു ആ മഹാസംഭവം! ആലിന്റെ ഇക്കാലമത്രയുമുള്ള ജീവിതത്തിലെ ഏറ്റവും വേദനാജനകമായ ദിനം.," ഇങ്ങനെ തുടങ്ങുന്ന നോവൽ Read More... Rating: ![]() |
Displaying 1 to 5 (of 5 reviews) | ![]() ![]() ![]() |