| ഓർമ്മകളുടെ ഓരത്ത് നിങ്ങളെ കൈ പിടിച്ചു കാലങ്ങൾ പിറകിലേക്ക് കൊണ്ടുപോകും. ഇനിയൊരിക്കലും എത്താൻ സാധിക്കില്ല എന്ന് വിചാരിച്ചിടങ്ങളിൽ ഒരു മാത്ര എങ്കിലും ഒരു തിരിച്ചുപോക്കിലൂടെ അത് നിങ്ങളെ പിടിച്ച് നിർത്തും. \r\nകാലങ്ങൾ താളുകളിലൂടെ മറിയും. ഒപ്പം ഓർമ്മകളും.\r\nശ്രീ സംഗീത് മൈക്കിളിന്റെ മനോഹരമായ Read More... Rating: |

| നനുത്ത നർമത്തിന്റെ കൂട്ട് പിടിച്ചുള്ള, ആത്മാർത്ഥത ഏറെയുള്ള, മനോഹരമായ അനുഭവക്കുറിപ്പുകൾ...... അവതാരികയിൽ പറഞ്ഞത് പോലെ, ഇത് എഴുപത്കളിൽ ജനിച്ചു എൺപതുകളിൽ ബാല്യകൗമാരം പിന്നിട്ടു തൊണ്ണൂറുകളിൽ യൗവനത്തിലെത്തിയ നമ്മളോരോരുത്തരുടെയും ഓർമ്മക്കുറിപ്പുകളാണ്....\r\nഈ വായനയിൽ പലയിടത്തും നാം Read More... Rating: |
| വേറിട്ട ഒരു അനുഭവം നല്കുന്ന ഒരു പുസ്തകം. ഭൂതകാലത്തിലേക്ക് ഒരു തിരിഞ്ഞ് നോട്ടം ആഗ്രഹിക്കുന്നു ആർക്കും ഈ പുസ്തകം വായിക്കാം. നഷ്ട്ടപെട്ടു പോയ ആ നല്ല ഓർമ്മകൾ ഈ പുസ്തകത്തിലൂടെ നമ്മുക്ക് വീണ്ടെടുക്കാൻ സാധിക്കുo. Rating: |
| Displaying 1 to 4 (of 4 reviews) | |