Sir, chatur veda samhitha book undo Rating: [5 of 5 Stars!] |
ചതുര്‍വേദ സംഹിത എന്ന പേരില്‍ നിന്നു തന്നെ മനസ്സിലാകും 4 വേദങ്ങളുടെ സംക്ഷിപ്ത രൂപമാണെന്ന്. വായിക്കാനും മനസ്സിലാക്കാനും വളരെ പ്രയാസമാണ്. എങ്കിലും അന്വെഷണ കുതുഹികള്‍ക്ക് ശ്രദ്ധാപൂര്‍വ്വം വായിച്ചാല്‍ ജീവിതാവസാനമാകുമ്പോളേയ്‌ക്കും അല്‍പ്പം പിടുത്തം കിട്ടിയാലായി ഇത് വായിക്കാന്‍ തുടങ്ങിയ ഒരാളുടെ അഭിപ്രായമാണ് Rating: [5 of 5 Stars!] |
Displaying 1 to 2 (of 2 reviews) |