|
പ്രിയപ്പെട്ട വായനക്കാരെ,
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വർഷത്തിൽ, വിമോചനത്തിലേക്ക് നമ്മൾ നടന്നടുത്ത നൂറുകണക്കിന് വഴികളെക്കുറിച്ചുള്ള പുസ്തകങ്ങൾ പരിചയപ്പെടുത്താനാണ് ഈ കുറിപ്പ്. പല കാലത്ത് പല ധാരകൾ ഈ സമരത്തിന്റെ ഭാഗമായിട്ടുണ്ട്. വ്യത്യസ്ത നിലപാടുകൾ, ആവശ്യങ്ങൾ, മറുപക്ഷവുമായി സന്ധിചെയ്യൽ.... ഇതെല്ലാം നടന്നിട്ടുണ്ട്. അതെല്ലാം ഉണ്ടായ കാലത്തേയും സാഹചര്യത്തേയും ചേർത്ത് വായിച്ചാലേ എന്തുകൊണ്ട് സംഭവിച്ചു എന്നത് വെളിപ്പെടുകയുള്ളു. ചിലപ്പോൾ ചില പുതിയ അറിവുകൾ ഇതുവരെയുള്ള മനസ്സിലാക്കലുകളെ തന്നെ മാറ്റിമറിച്ചേക്കാം.
തുറന്ന മനസ്സോടെ വായിക്കുക. |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
Contact Info:
Kerala Book Store,
B-30, Pillaveedu Nagar,
TC 14/4163(2),
Kesavadasapuram, Pattom P.O,
Thiruvananthapuram (Dt), Kerala,
India PIN 695 004.
customer.care@keralabookstore.com
Mob : +91 94479 45175
|
|
|
|
|
|
|
You're getting this email because you've signed up for email updates. If you want to opt-out of future emails, Unsubscribe here .
Note that Even if you un-subscribe, we will sent certain account related emails, such as purchase / orders details, or request for password reset etc, if you have registered at KeralaBookStore.com.
|
|
|