Latest Blog at Kerala Book Store
Latest Blogs
Author : Jimmy James, Date : Friday March 2017

ഒരു സ്വപ്ന യാത്ര. 27 രാജ്യങ്ങളിലൂടെ, രണ്ട് ഭൂഖണ്ടങ്ങൾ താണ്ടി, 75 ദിവസങ്ങൾ നീളുന്ന യാത്ര. 2014 ജൂണിൽ ലണ്ടൻ ലക്ഷ്യമാക്കി പുറപ്പെട്ട അവർ ചില്ലറക്കാരായിരുന്നില്ല. സംവിധായകൻ ലാൽ ജോസ്, ഓട്ടോ ജേർണലിസ്റ്റ് ബൈജു എൻ നായർ, നിരവധി സാഹസിക യാത്രകൾ നടത്തി പേരെടുത്ത സുരേഷ് ജോസഫ്. വലിയ മാധ്യമ പ്രാധാന്യത്തോടെയാണ് കേരളം ഇവരെ യാത്രയാക്കിയത്. ഇടയ്ക്കിടെ യാത്രാ വിശേഷങ്ങൾ പത്രത്തിലും ടിവിയുലുമൊക്കെ വന്നു. പ്രവാസം രക്തത്തിലുള്ള മലയാളി അൽപം അസൂയയോടെ അതെല്ലാം കണ്ടു. ലണ്ടനിൽ എത്തുമ്പോൾ, റോഡ് മാർഗ്ഗം ഇന്ത്യയിൽ നിന്ന് ആദ്യമായി അവിടെ എത്തിവരായി മാറുമല്ലോ ഈ പഹയൻമാർ. Read More...

\\\\ New Books


\\\\ eBooks

\\\\ Collections