Blog by Sreebala K Menon

SreeBala K Menon
ങ്ങനെയാണ് നിങ്ങൾ സിനിമയിലേക്ക് കടന്നു വന്നത് ’?ആര് ഇന്റർവ്യു ചെയ്യാൻ വന്നലും മിക്കവാറും ചോദിക്കുന്ന ഒരു ചോദ്യമാണിത്. പലപ്പോഴും ആലോചിച്ചിട്ടുണ്ട്. സിനിമ എന്നിലേക്കാണോ ഞാൻ സിനിമയിലേക്കാണോ വന്നത് എന്ന് ഒരിക്കലും ഉത്തരം കിട്ടിട്ടില്ല.സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത കുടുംബം. തിയേറ്ററിൽ പോയി സിനിമ കാണുന്ന പതിവില്ല. പഠിക്കുന്ന കാലത്ത് ടി വിയിൽ കൂടുതൽ നേരം സിനിമ കണ്ടാൽ ടി വി ഓഫാക്കുകയോ അടിച്ച് പുറം പൊളിക്കുമന്ന് ഭീഷണിപ്പെടുത്തുകയോ സർവ്വസാധാരണം. അങ്ങനെയുള്ള വീട്ടിലെ എനിക്ക് 16-17 വയസ്സിൽ ഒരു വെളിപാട്. Read More...

\\\\ New Books