Book Name in English : Eaa Nadikkarayil
ടെന്റിമോള് ആപത്തില്‍നിന്നു രക്ഷപ്പെട്ടുവെങ്കിലും വലിയവീട്ടില്‍ മാമച്ചനും ആണ്മക്കളും അസ്വസ്ഥരായിരുന്നു.തങ്ങള്‍, ചെറ്റകളെന്നു പറഞ്ഞു പുച്ഛിക്കുകയും നിന്ദിക്കുകയും അവഹേളിക്കുകയും ദ്രോഹിക്കുകയും ചെയ്ത അപ്പുറത്തെവീട്ടിലെ ഒരംഗത്തിന്റെ കൈകൊണ്ടാണല്ലോ തന്റെ മകള്‍ രക്ഷിക്കപ്പെട്ടത് എന്ന വിചാരം മാമച്ചനെ വല്ലാതെ അലട്ടി. Write a review on this book!. Write Your Review about ഈ നദിക്കരയില്‍ Other InformationThis book has been viewed by users 1643 times