Book Name in English : Thevyayude Penmakkal
പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ജൂതനായ ഒരു പാവം പാല്‍ക്കാരന്റേയും ഭാര്യയുടേയും അവരുടെ അഞ്ചു പെണ്മക്കളുടേയും കഥ. നൂറ്റാണ്ടുകളായി ലോകമെമ്പാടുമുള്ള സ്ത്രീകള്‍ അനുഭവിച്ചുവരുന്ന ലിംഗവിവേചനത്തിന്റെ കൂടു തല്ലിത്തകര്‍ക്കാന്‍ ശ്രമിക്കുന്ന ഒരു ചെറു ചിറകടിയാണ് ഈ നോവല്‍.Write a review on this book!. Write Your Review about തെവ്യയുടെ പെണ്മക്കള് Other InformationThis book has been viewed by users 685 times