Image of Book വെഞ്ഞാറമൂട് കഥകള്‍
  • Thumbnail image of Book വെഞ്ഞാറമൂട് കഥകള്‍
  • back image of വെഞ്ഞാറമൂട് കഥകള്‍

വെഞ്ഞാറമൂട് കഥകള്‍

Publisher :DC Books
ISBN : 9788126464302
Language :Malayalam
Page(s) : 159
Condition : New
3 out of 5 rating, based on 6 review(s)

Book Name in English : Venjaramood Kathakal

സാധാരണക്കാരനായ തനി നാട്ടിന്‍ പുറത്തുകാരനായ ഒരു മനുഷ്യന്‍ എന്ന നിലയിലാണ് സുരാജ് തന്റെ ജീവിതത്തിലെ ഓരോ സംഭവങ്ങളെയും ഓര്‍ത്തെടുക്കുന്നത്. ഗ്രാമത്തിന്റെ നിഷ്കളങ്കമായ മനസ്സ് ഈ പുസ്തകത്തിലെ ഓരോ വരികളിലുമുണ്ട്.അളവറ്റ സൗഹൃദങ്ങളും സ്റ്റേജ് പ്രോഗാം നടത്തിക്കൊണ്ടിരുന്ന കാലത്തിലെ അലച്ചിലുകളും നേരിട്ട അവഗണനയുമൊക്കെ സത്യസന്ധമായി ഈ പുസ്തകത്തില്‍ വിവരിക്കുന്നു.
Write a review on this book!.
Write Your Review about വെഞ്ഞാറമൂട് കഥകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1191 times

Customers who bought this book also purchased