Image of Book 40 വിശ്വപ്രസിദ്ധ ബാലകഥകൾ
  • Thumbnail image of Book 40 വിശ്വപ്രസിദ്ധ ബാലകഥകൾ
  • back image of 40 വിശ്വപ്രസിദ്ധ ബാലകഥകൾ

40 വിശ്വപ്രസിദ്ധ ബാലകഥകൾ

ISBN : 9789359625713
Language :Malayalam
Edition : 2023
Page(s) : 190
Condition : New
no ratings yet, be the first one to rate this !

Book Name in English : 40 Viswaprasiddha Balakathakal

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരത്തിലുള്ളതും കുട്ടികളായ വായനക്കാരെ കാലങ്ങളായി ആകര്‍ഷിക്കുന്നതുമായ നിരവധി നല്ല കഥകളില്‍നിന്നും തിരഞ്ഞെടുത്ത നാല്‍പ്പതു കഥകള്‍. വായിച്ചാലും കേട്ടാലും കൊതിതീരാത്ത ഈ ക്ലാസിക് കഥകള്‍ ബാലമനസ്സുകളില്‍ നന്മയുടെയും പ്രത്യാശയുടെയും വെളിച്ചം വിതറുന്നു. കുട്ടികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയുംഅതിശയിപ്പിക്കുകയും ചെയ്യുന്ന 40 വിശ്വോത്തരകഥകള്‍
Write a review on this book!.
Write Your Review about 40 വിശ്വപ്രസിദ്ധ ബാലകഥകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 355 times

Customers who bought this book also purchased