Book Name in Malayalam : അമ്മയാകും മുമ്പ്
ഗര്‍ഭസംരക്ഷണത്തെക്കുറിച്ചും ശിശുസംരക്ഷണത്തെക്കുറിച്ചും സവിസ്തരം പ്രതിപാദിക്കുന്ന ഗ്രന്ഥമാണിത്. ഗര്‍ഭകാല പരിശോധന ഗര്‍ഭിണിയുടെ ആഹാരം, ദിനചര്യകള്‍, വ്യയാമം, സ്തനസം രക്ഷണം, ലൈംഗീയബന്ധം, യാത്ര, ഔഷധങ്ങളുടെ ഉപയോഗം, ഗര്‍ഭകാല ഛര്‍ദ്ദി, സിസേറിയന്‍, സുഖപ്രസവം, പ്രസവാനന്ത സംരക്ഷണം, രോഗപ്രതിരോധം എന്നിങ്ങനെ ഒരോ ഗര്‍ഭിണിയും കുടുംബവും അറിഞ്ഞിരിക്കേണ്ടതെല്ലാം ഈ പുസ്തകത്തിലുണ്ട്. Write a review on this book!. Write Your Review about Ammayakum Munp Other Information This book has been viewed by users 749 times