Book Image
  • An Essay On The Malabar Syrian Church And Community

An Essay On The Malabar Syrian Church And Community

Language : Malayalam
Edition : 1872
Page(s) : 98
Condition : New
Rate this Book : no ratings yet, be the first one to rate this !

Book Name in Malayalam : മലയാളത്തുള്ള സുറിയാനി സഭയെയും സമൂഹത്തെയും കുറിച്ചുള്ള ഒരു പ്രകരണം

1872ല്‍ കേരളത്തിലെ സുറിയാനി സഭയെക്കുറിച്ചും ജനങ്ങളെ കുറിച്ചും എഴുതപ്പെട്ട ഒരു പുസ്തകത്തിന്റെ ഡിജിറ്റല്‍ സ്കാനാണ് ഇന്നു പങ്കു വെക്കുന്നത്. ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാനായി ലഭ്യമാക്കിയത് ശ്രീ. ജോയ്‌സ് തോട്ടയ്ക്കാടാണ്. ഇതിനു മു‌ന്‍പ് 1889ലെ റോയല്‍ കോടതി വിധി, 1920ലെ ആത്മപോഷിണി തുടങ്ങി ചരിത്രപ്രാധാന്യമുള്ള മറ്റു പൊതുസഞ്ചയ രേഖകള്‍ ഡിജിറ്റൈസ് ചെയ്യാനായി ലഭ്യമാക്കിയതും ജോയ്‌സ് തോട്ടയ്ക്കാടാണ്. ഇപ്പോള്‍ അത്തരത്തില്‍ പെട്ട ഒരു മലയാളപൊതുസഞ്ചയപുസ്തകം കൂടി ലഭ്യമാക്കിയതില്‍ അദ്ദേഹത്തിനു വളരെ നന്ദി. പുസ്തകത്തിന്റെ വിശദാംശങ്ങളിലേക്ക്.
Write a review on this book!.
Write Your Review about An Essay On The Malabar Syrian Church And Community
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 92 times

Customers who bought this book also purchased
Kathaantharangal
₹25.00
eBook