Book Image
  • Anandavedam

Anandavedam

Publisher : Mathrubhumi Books
ISBN : 978-81-8264-570-7
Language : Malayalam
Page(s) : 431
Condition : New
Rate this Book : no ratings yet, be the first one to rate this !

₹225.00
₹214.00

Book Name in Malayalam : ആനന്ദവേദം

രഘുനാഥ് പലേരി കാണുന്ന ലോകം ഒരു കടലോളം സ്‌നേഹത്തിന്റേതാണ്. കഥാപാത്രങ്ങളെക്കാള്‍ സംഭവ ബഹുലതകള്‍ക്കും ഉജ്ജ്വല മുഹൂര്‍ത്തങ്ങള്‍ക്കുമാണ് ഈ നോവലില്‍ പ്രാധാന്യം . ജീവിതം എന്ന സമസ്യയെ സൗമ്യതയിലാണ് നോവലിസ്റ്റ് കാണാന്‍ ശ്രമിക്കുന്നത് . സ്‌നേഹത്തിനും തീവ്രമായ മനുഷ്യബന്ധങ്ങള്‍ക്കും പുതിയൊരു വ്യാഖ്യാനം നല്‍കുന്ന ശ്രദ്ധേയമായ നോവല്‍ . പ്രശസ്ത കഥാകൃത്തും ചലച്ചിത്രകാരനുമായ രഘുനാഥ് പലേരിയുടെ ഏറ്റവും പുതിയ രചന.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍ :-
* പൊന്‍മുട്ടയിടുന്ന താറാവ്‌
* ഏഴാം നിലയിലെ ആകാശം
* രഘുനാഥ് പലേരിയുടെ കഥകള്‍
* ആനന്ദവേദം
* വിസ്മയംപോലെ
* ഏതോ രാത്രിയുടെ പകല്‍
* അരുന്ധതിയുടെ നഗരത്തില്‍
* ആവശ്യമില്ലാത്ത അച്ഛനമ്മമാര്‍
Write a review on this book!.
Write Your Review about Anandavedam
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 682 times