Image of Book അസാധ്യതയിലെ സാധ്യത
  • Thumbnail image of Book അസാധ്യതയിലെ സാധ്യത
  • back image of അസാധ്യതയിലെ സാധ്യത

അസാധ്യതയിലെ സാധ്യത

Publisher :DC Books
ISBN : 9788126452378
Language :Malayalam
Edition : Sept 2015
Page(s) : 320
Condition : New
4 out of 5 rating, based on 3 review(s)

Book Name in English : Asadhyathayile Sadhyatha

ഒരു ഇന്ത്യന്‍ നവോത്ഥാനത്തിന് ഈ പുസ്തകം ആഹ്വാനം ചെയ്യുന്നു. നിക്ഷിപ്ത താത്പര്യങ്ങളുള്ള ഭരണ വര്‍ഗ്ഗത്തോടുള്ള അടിമത്വത്തില്‍ നിന്ന് എഴുന്നേല്‍ക്കാനും നിഷ്ക്രിയമായ ജനാധിപത്യത്തിന്റെ ആലസ്യത്തില്‍ നിന്ന് ഉണര്‍ന്നെണീക്കാനും വികസിതരാഷ്ട്രമെന്ന ഇന്ത്യയുടെ ഭാഗധേയത്തിലേയ്ക്കുള്ള സാധാരണ ജനങ്ങളുടെയും യുവാക്കളെയും ഉള്‍ക്കെള്ളുന്ന ഏഴു ചുവടുകള്‍ അത് വിവരിക്കുന്നു.

ഗുരുവും ശിഷ്യനുംതമ്മിലുള്ള സം വാദത്തിന്റെ ഉപനിഷത്ത് രീതിയില്‍ എഴുതപ്പെട്ടിട്ടുള്ള പ്രചോദനാത്മകമായ പുസ്തകം.
Write a review on this book!.
Write Your Review about അസാധ്യതയിലെ സാധ്യത
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2437 times

Customers who bought this book also purchased