Book Image
  • Bhayam ente Nisavasthram
  • back image of Bhayam ente Nisavasthram

Bhayam ente Nisavasthram

Publisher : DC Books
Language : Malayalam
Page(s) : 100
Condition : New
Rate this Book : 5 based on 2 review(s)

Book Name in Malayalam : ഭയം എന്റെ നിശാവസ്ത്രം

ഭയം എന്റെ നിശാവസ്ത്രം
സ്ത്രീത്വത്തിന്റെ പിടിതരാത്ത നിഗൂഢവിസ്മയം ചിന്തുന്ന ഏതൊക്കെയോ മുഖങ്ങള്‍ മാധവിക്കുട്ടിയുടെ രചനകളില്‍ ഊറിക്കൂടുന്നു . ആ മുഖങ്ങളിലൊന്ന് ശാലീനമാണ്; മറ്റൊന്ന് ആര്‍ദ്രത വഴിയുന്നത്; വേറൊന്ന് വിഷാദപൂര്‍ണ്ണം; ഇനിയുമൊന്ന് അഭിസാരികയുടേത് . ആധുനികകാലഘട്ടത്തില്‍ സ്ത്രീപുരുഷബന്ധത്തിന് വന്നുചേര്‍ന്നിട്ടുളള സങ്കീര്‍ണ്ണതയുടെ വ്യാഖ്യാനങ്ങളാണ് അവരുടെ കവിതകളും കഥകളും .
- വി രാജകൃഷ്ണന്‍
Write a review on this book!.
Write Your Review about Bhayam ente Nisavasthram
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1976 times

Customers who bought this book also purchased