Book Image
  • Bhootha Kazhchakal

Bhootha Kazhchakal

Language : Malayalam
Page(s) : 180
Condition : New
Rate this Book : 3 based on 24 review(s)

₹165.00
₹157.00

Book Name in Malayalam : ഭൂതക്കാഴ്ചകള്‍

ഒരു മനുഷ്യന്‍ സ്മരണകള്‍ വീണ്ടെടുക്കുമ്പോള്‍ ചരിത്രത്തിന് ജീവന്‍ കൈവരുന്നു. ഈ നോവലില്‍ അങ്ങനെയാണ്. ജഡത്തെ ജീവന്‍ കൊണ്ടനുഗ്രഹിക്കുന്ന സൃഷ്ടിവൈശിഷ്ട്യത്തിന് എത്രമേല്‍ ഉയരം പ്രാപിക്കാമെന്നതിന് വിനീതമായ ഒരു മാതൃക. ഭാരത ചരിത്രം തപിച്ചുണര്‍ന്ന കാലം ഈ നോവലില്‍ ഉടലോടെ തെളിയുന്നുണ്ട്. ഇരകളും സാക്ഷികളുമായ മനുഷ്യര്‍ കൈവരിക്കുന്ന രാഷ്ട്രീയ ജാഗ്രത ഈ നോവലിന്റെ ജീവനുമേല്‍ പ്രകാശത്തിന്റെ കൈയൊപ്പു വയ്ക്കുന്നു.
Write a review on this book!.
Write Your Review about Bhootha Kazhchakal
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 688 times