Book Image
  • Chila Nerangalil chilar
  • back image of Chila Nerangalil chilar

Chila Nerangalil chilar

Publisher : Green Books
Language : Malayalam
Page(s) : 100
Condition : New
Rate this Book : no ratings yet, be the first one to rate this !

Book Name in Malayalam : ചില നേരങ്ങളില്‍ ചിലര്‍

രക്തബന്ധങ്ങളെ ചൊല്ലിയുള്ള ത്വരക്കളാണ്‌ പ്രസന്നയുടെ വാക്കുകള്‍. വംശ വൃക്ഷത്തിന്റെ വേരുകള്‍ മിക്ക കവിതകളിലും ആഴ്ന്നിറങ്ങിയിട്ടുണ്ട്.അജ്ഞാതമായ സ്നേഹവും ഭയവും കവിയെ അള്ളിപ്പിടിച്ചിരിക്കുന്നു മാതൃപിതൃ രൂപങ്ങള്‍, കവിതയുടെ വഴിയും വെളിച്ചം അവരാകുന്നു പലപ്പോഴും. നിഴലിന്റെ ഭാഷയാണ് കവി സംസാരിക്കുന്നത്. ആ ത്വര നിലയ്‌കാതിരിക്കട്ടെ. അതാണ് കവിയെ പുനഃസൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. കവിതയിലൂടെ അതിജീവനം
-ദേശമംഗലം രാമകൃഷ്ണ‌ന്‍
Write a review on this book!.
Write Your Review about Chila Nerangalil chilar
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1135 times