Book Image
  • Ellam Oru Swapnam Pole
  • back image of Ellam Oru Swapnam Pole

Ellam Oru Swapnam Pole

Publisher : Lipi Publications
Language : Malayalam
Edition : 2013
Page(s) : 55
Condition : New
Rate this Book : 3 based on 1 review(s)

Book Name in Malayalam : എല്ലാം ഒരു സ്വപ്നം പോലെ

എല്ലാം ഒരു സ്വപ്നംഎന്നുതോന്നാവുന്ന യാദൃശ്ചികതകളാണ് രാജി എന്ന രാജേശ്വരിയെ കെയാര്‍ജിയുടെ മുന്നിലെത്തിച്ചതാര്‍ജിയുടെ മുന്നിലെത്തിച്ചതാര്‍ജിയുടെ മുന്നിലെത്തിച്ചത്.ഒരായുഷ്ക്കലം കൊണ്ട് അനുഭവിച്ചു തീര്‍ക്കാനാവാത്ത യാതനകളോട് കുരുന്നു പ്രായത്തില്‍ തന്നെ മല്ലിടേണ്ടിവന്നവള്‍.ദുര്‍വിധികളുടെ ആഘാതങ്ങളില്‍ മനസ്സിന്റെ താളംതെറ്റിപ്പോയ പാവം പെണ്‍ക്കുട്ടി സമ്പന്നതയിലും അനാഥയായി തീര്‍ന്ന ആ ദുഃഖ പുത്രിയുടെ അനുഭവങ്ങളിലൂടെ മനുഷ്യബന്ധങ്ങളുടെ അര്‍ദ്ധാന്തരങ്ങള്‍ ധ്വന്യാത്മകവും ഭാവസാന്ദ്രവുമായി വിശകലനം ചെയ്യുന്ന ആഖ്യാനം.
Write a review on this book!.
Write Your Review about Ellam Oru Swapnam Pole
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1325 times

Customers who bought this book also purchased
Jalatharangam
₹70.00
Janaki
₹65.00
Shalabhangalude Kamuki
₹70.00
Nooru Simhasanangal
₹65.00
Karambu
₹60.00
Paramarthangal
₹50.00
Sanchari Paraga Katha
₹35.00