Book Image
  • Gurubhavam
  • back image of Gurubhavam

Gurubhavam

Publisher : Green Books
ISBN : 9788184233889
Language : Malayalam
Page(s) : 130
Condition : New
Rate this Book : no ratings yet, be the first one to rate this !

₹110.00
₹104.00

Book Name in Malayalam : ഗുരുഭാവം

’’ഒരൊറ്റനോട്ടം. അതേ ഓര്‍മ്മയുള്ളൂ. ചൂടില്ലാത്ത ഒരു കോടി സൂര്യ പ്രകാശം! ചന്ദനശീതളം. വജ്രസൂചിപോലെ നേത്രരശ്മികള്‍ നരേന്ദ്രന്റെ കൃഷ്ണമണി തുരന്ന് അകത്തുകടന്നു. ആയിരം ഇതള്‍ നിറഞ്ഞുക വിഞ്ഞു താഴോട്ട് ഒഴുകി. പ്രപഞ്ചം മുഴുവനും നനച്ചു.’’ ’അനന്തമജ്ഞാതമവര്‍ണ്ണനീയ’മായ പ്രപഞ്ചത്തിന്റെ അയുക്തികമായ ദര്‍ശനത്തില്‍ ചിറകുവിരിച്ചു നില്‍ക്കുന്ന ഗുരുഭാവമാണിത്. ശ്രീരാമപരമഹംസരുടെയും വിവേകാനന്ദന്റെയും ശിഷ്യഗണങ്ങളുടേതുമായ കഥ. വംഗദേശം പശ്ചാത്തലമാക്കി എഴുതിയ നോവല്‍.
Write a review on this book!.
Write Your Review about Gurubhavam
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1203 times

Customers who bought this book also purchased
Aryavartham
₹180.00  ₹171.00
Amruthasya Puthra
₹260.00  ₹247.00
Sthanam thettiya vasthu
₹135.00  ₹121.00
Olicamarakal Parayathathu
₹140.00  ₹133.00
Njanenna Bharatheeyan
₹170.00  ₹153.00
Sanjayan Krithikal
₹1,200.00  ₹999.00