Book Name in Malayalam : ഗുരുവായൂര്‍ പാസഞ്ചര്‍
ദേവദത്ത് ഷാജിയുടെ കഥകളില്‍ വിപരീതാവസ്ഥകളില്‍ അകപ്പെട്ടുപോയ മനുഷ്യരോടുള്ള സഹാനുഭൂതിയുടെ ഒരു അന്തര്‍ധാര തെളിനീരുപോലെ അനുഭവവേദ്യമാകുന്നു. ഭ്രമാത്മകതയുടെ തത്രം വിദഗ്ധമായി പ്രയോജനപ്പെടുത്താന്‍ കഥാകൃത്തിന് കഴിഞ്ഞിട്ടുണ്ട്. ഒട്ടും തന്നെ കൃത്രിമത്വമില്ലാത്ത ലളിതമായ ഭാഷ വായാനാസുഖം നല്‍കുന്നു. അതിവാചാലതയുടെ ആര്‍ഭാടങ്ങളില്ലാത്ത കഥ പറയാന്‍ ദേവദത്തിന് കഴിയും. പുതിയകാലത്തെ ചില മനുഷ്യത്വരാഹിത്യവും വായനക്കാരുടെ ചിന്തയില്‍ കലാപമുണ്ടാക്കും.
വൈശാഖന്‍ Write a review on this book!. Write Your Review about Guruvayoor Passenger Other Information This book has been viewed by users 775 times