Book Image
  • Idinju Polinja Lokam

Idinju Polinja Lokam

Publisher : Poorna Publications
Language : Malayalam
Page(s) : 80
Condition : New
Rate this Book : 2 based on 1 review(s)

Book Name in Malayalam : ഇടിഞുപൊളിഞ്ഞ ലോകം

ലോകത്തിനു വന്നുചേര്‍ന്ന തകര്‍ച്ചയെപ്പറ്റിയാണ് കവി ഇടിഞ്ഞുപൊളിഞ്ഞലോകത്തില്‍ പരാമര്‍ശിക്കുന്നത്.പലതലങ്ങളിലും സമുദായം അധപ്പതിച്ചുകൊണ്ടിരിക്കുന്നതായി കവികാണുന്നു. ആബാലവൃദ്ധം ആണും പെണ്ണും ഭേദമില്ലാതെ യാചകവൃത്തി തൊഴിലാക്കിയവരെ പ്പറ്റി കവി ഖേദിക്കുന്നു. അവരുടെ അനിയന്ത്രിത രൂപം ഇവിടെ സൂചിപ്പിക്കുന്നു. അവശരെ രക്ഷിക്കനെന്നും പറഞ്ഞ് പുറപ്പെട്ട രാഷ്ട്രീയ നേതാക്കന്മാരെ കവി കണക്കിനു കളിയാക്കുന്നുണ്ട്.
Write a review on this book!.
Write Your Review about Idinju Polinja Lokam
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 919 times