Book Image
  • Ira

Ira

Publisher : Mathrubhumi Books
Language : Malayalam
Page(s) : 204
Condition : New
Rate this Book : no ratings yet, be the first one to rate this !

Book Name in Malayalam : ഇര

കാര്യസാധ്യത്തിന്റെ നിമിഷങ്ങളില്‍ സ്വര്‍ഗംപോലും വാഗ്ദാനം ചെയ്യും. അണ്ടിയോടടുക്കുമ്പോഴേ മാങ്ങയുടെ പുളിയറിയൂ. താന്‍ അവരില്‍നിന്നു പണമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കുന്നുമില്ല. പകല്‍വെളിച്ചത്തില്‍ മുഖം നിലനിറുത്താന്‍ പാടുപെടുന്നവരാണു മിക്കവരും . അത് അവരുടെ ആവശ്യമാണ്. പിന്നെ ദൗര്‍ബല്യമില്ലാത്തവര്‍ ആരാണുള്ളത് ? സുന്ദരിയായ ഭാര്യയില്‍ നിന്നു കിട്ടാത്തതു തേടിയാണ് ഇവിടെയെത്തുന്നത് . സൗന്ദര്യവും മാദകത്വവുമുള്ള ഭാര്യയില്‍നിന്നു കിട്ടാത്ത സംതൃപ്തി, അത്രത്തോളം സൗന്ദര്യവും താരുണ്യവുമില്ലാത്ത തന്നില്‍നിന്ന് എങ്ങനെ കിട്ടാനാണ് ? മനുഷ്യന്റെ വിധിനിയോഗങ്ങളുടെ സൂക്ഷ്മതാളങ്ങള്‍ ആവിഷ്‌കരിക്കുന്ന ഹൃദയഹാരിയായ നോവല്‍.
Write a review on this book!.
Write Your Review about Ira
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1035 times