Book Name in Malayalam : ജംഗിള്‍ ബുക്ക് മൗഗ്ലിയുടെ കഥ
റുഡ് യാര്‍ഡ് കിപ്ലിംഗിന്റെ വിശ്വവിഖ്യാതമായ ജംഗിള്‍ ബുക്ക് എന്ന നോവലിന്റെ സംഗ്രഹീത പുനരാഖ്യാനം. ഭാഷയുടെയും ദൃശ്യങ്ങളുടെയും മാസ്മരിക സ്പര്‍ശമുള്ള ഈ നോവല്‍ കാലങ്ങളായി കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. Write a review on this book!. Write Your Review about Jungle Book Mougliyude Katha Other Information This book has been viewed by users 1454 times