Book Image
  • Kadaksham
  • back image of Kadaksham

Kadaksham

Publisher : Green Books
Language : Malayalam
Page(s) : 50
Condition : New
Rate this Book : no ratings yet, be the first one to rate this !

₹40.00
₹38.00

Book Name in Malayalam : കടാക്ഷം

ഭാരതത്തിന്റെ പൗരാണിക സംസ്കാരത്തിലൂന്നിനിന്നുകൊണ്ടാണ് യൂസഫലി കേച്ചേരി എപ്പോഴും കവിതകള്‍ക്ക് രൂപം നല്‍കുന്നത്. ഈ സമാഹാരത്തിലെ എല്ലാ കവിതകളിലും ആത്മാര്‍ത്ഥതയുടെ ഹൃദയസ്പന്ദനമാണ് ഞാ‌ന്‍ കേട്ടത്. ആത്മാര്‍ത്ഥതയാണ് കവിതയുടെ ഏറ്റവും മികച്ച മൂല്യമെന്ന് ടോള്‍സ്റ്റോയ് അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന് ഞാനോര്‍മ്മിക്കുന്നു. പ്രമേയത്തിലും രചനാശൈലിയിലും വൈചിത്ര്യം പുലര്‍ത്തുന്ന കവിതകളുടെ ഈ സമാഹാരത്തെ അഖണ്ഡമായ ഒരു ലോകമാക്കിത്തീര്‍ക്കുന്നത് മുഖ്യമായും ആത്മാര്‍ത്ഥത എന്ന ഈ ഗുണവിശേഷമാണ്. ഒരു കവിയുടെ വികാരസാന്ദ്രമായ ആന്തരികലോകത്തിലേക്കാണ് ഈ കവിതകള്‍ അനുവാചകരെ നയിക്കുന്നത്.
Write a review on this book!.
Write Your Review about Kadaksham
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 698 times