Book Image
  • Kalotsavamonoactukal
  • back image of Kalotsavamonoactukal

Kalotsavamonoactukal

Publisher : Poorna Publications
ISBN : 9788130015774
Language : Malayalam
Edition : Feb 2014
Page(s) : 108
Condition : New
Rate this Book : no ratings yet, be the first one to rate this !

₹85.00
₹81.00

Book Name in Malayalam : കലോത്സവ മോണോആക്ടുകള്‍

പ്ലസ്‌ടുതലംവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക്‌ കലോത്സവമത്സരങ്ങളില്‍ പങ്കെടുത്ത്‌ അവതരിപ്പിക്കാനുതകുന്ന ഏകാഭിനായവിഷയങ്ങളുടെ സമാഹാരമാണിത്‌. നാം പത്രങ്ങളില്‍നിന്ന്‌ വായിച്ചറിഞ്ഞതും മറ്റുള്ളവരില്‍നിന്ന്‌ കേട്ടറിഞ്ഞതുമായ സമകാലികസംഭവങ്ങളാണ്‌ ഇതിലെ പ്രതിപാദ്യം. ചെറുപുഞ്ചിരിയാല്‍ ചുണ്ടുകള്‍ വിടരുന്നതോടൊപ്പം, ചെറുനൊമ്പരങ്ങളാല്‍ കണ്ണുകള്‍ ആര്‍ദ്രമാകുകയും ചെയ്യുന്ന പ്രമേയങ്ങളാണ്‌ സ്വീകരിച്ചിട്ടുള്ളത്‌. അഭിനയരംഗത്ത്‌ അംഗീകാരം നേടിക്കഴിഞ്ഞ വിനോദ്‌കോവൂര്‍ രചിച്ച ഈ കൃതി വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ പര്യാപ്‌തമാണ്‌.
Write a review on this book!.
Write Your Review about Kalotsavamonoactukal
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 695 times

Customers who bought this book also purchased
Kalkkandakkanavukal
₹160.00
₹150.00
Pappiyammayum Makkalum
₹50.00
₹47.00