Book Name in Malayalam : കര്ണന്
സൂതപുത്രനെന്ന പേരില്‍ ജീവിതത്തിലെന്നും അപമാനവും അവഗണനയും നേരിടേണ്ടിവന്ന, മഹാഭാരതത്തിലെ ശക്തനായ കഥാപാത്രമാണ് സൂര്യപുത്രനായ കര്ണന്. കൊച്ചുന്നാളില്പ്പോലും സ്വന്തം അമ്മയുടെ വാത്സല്യമെന്തന്നറിയാതെ വളര്‍ന്ന ആ ഇതിഹാസനായകന്റെ കഥ ലളിതവും ഹൃദ്യവുമായ രീതിയില്‍ വര്ച്ചുകാട്ടുന്ന പുസ്തകം. Write a review on this book!. Write Your Review about Karnan Other Information This book has been viewed by users 953 times